Shutter (Movie Review):ഷട്ടര്‍ എന്ന മറ തുറക്കുമ്പോള്‍ …
വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ പ്രേക്ഷകനെ സിനിമയെന്ന മായാപ്രപഞ്ചത്തിലെ വര്‍ണ്ണപ്പോലിമ ആസ്വദിക്കുന്ന വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാക്കി മാറ്റുന്ന കച്ചവടച്ചേരുവകള്‍ ചേര്‍ത്ത സിനിമകള്‍ക്കിടയിലും ജീവിത യാഥാര്‍ഥ്യങ്ങളുടെ പച്ചയായ ദൃശ്യങ്ങള്‍ അതിഭാവുകത്വമില്ലാതെ കാണിക്കുന്ന റിയലിസ്റ്റിക് സിനിമകള്‍ക്ക് ഇന്ന് പ്രിയം കൂടി വരുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഷട്ടര്‍ . സ്റ്റുഡിയോയിലെ സെറ്റില്‍ നിന്നും, കൃത്രിമ വെളിച്ചത്തില്‍ നിന്നും മോചനം നേടി out door location-ലേക്ക് മലയാള സിനിമ ചുവടു വച്ചപ്പോള്‍ മലയാളികള്‍ അതിനെ നെഞ്ചിലേറ്റി സ്വീകരിച്ചു എന്നതാണ് ‘ നീലക്കുയില്‍ … Read more