3 Dots ( ത്രീ ഡോട്സ് ) Movie Review
തൊണ്ണൂറുകളിലെ മലയാള സിനിമകളിലായിരുന്നു തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന കഥാപാത്രങ്ങള്‍ യാദൃശ്ചികമായി കണ്ടുമുട്ടുകയും പിന്നീടവരൊന്നിച്ച് ചേര്‍ന്ന് നടത്തുന്ന ‘ഊടായിപ്പ് ‘ ഓപ്പറേഷനുകളും, അതിനിടയിലുണ്ടാകുന്ന സംഘര്‍ഷങ്ങളും എല്ലാം കോമഡി കലര്‍ത്തി ഒരു മസാലപ്പരുവമാക്കി പ്രേക്ഷകര്‍ക്ക് വിളമ്പിയിരുന്നത്. എന്നാല്‍ ന്യൂജനറേഷന്‍ വിപ്ലവവും താണ്ടി കഥംശത്തിലും ആഖ്യാന രീതിയിലും പുതിയ പരീക്ഷണങ്ങളുമായി മലയാള സിനിമ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും പഴയ പല്ലവിയിലേക്ക് തന്നെ തിരിച്ചു പോവുകയാണോ എന്ന് തോന്നിക്കുമാറ് ത്രീ ഡോട്ട്സുമായി ഓര്‍ഡിനറി സംവിധായകന്‍ വരുന്നത്. തൊണ്ണൂറുകളില്‍ അത്തരം പടങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നെങ്കില്‍ അവയില്‍ … Read more