Breaking News(Movie Review) :സ്ത്രി പീഡനങ്ങളും മാധ്യമങ്ങളും തമ്മില്‍
പെണ് വാണിഭവും, സ്ത്രീ പീഡനങ്ങളും മാധ്യമങ്ങള്‍ക്ക് എന്നും ചൂടുള്ള വാര്‍ത്തകളാണ്. ഈ പീഢനങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ മാധ്യമങ്ങളും തങ്ങളുടെ ‘ മാധ്യമ ധര്‍മ്മം ‘ നിര്‍വ്വഹിക്കാന്‍ മത്സരിക്കുമ്പോള്‍ പീഢനങ്ങള്‍ക്ക് വിധേയരാവുന്ന പെണ്‍കുട്ടികളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ മാനസികാവസ്ഥയെപ്പറ്റി പലരും ബോധപൂര്‍വ്വം മറക്കുന്നു. ഡല്‍ഹി Gang rape-ന്റെ അലയൊളികള് ഇന്ത്യന്‍ ജനതയെ മുഴുവന്‍ ഞെട്ടിച്ചെങ്കിലും പെണ്‍കുട്ടി മരണപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി അനുശോചന സമ്മേളനങ്ങള്‍ നടത്തിയും പ്രതികള്‍ക്ക് പ്രാകൃതമായ Punishment നല്‍കണമെന്ന് വാധിച്ചും പലരും … Read more