KADAL (കടല്‍ ) : Movie Review
തീവ്രവാദം പ്രമേയമാക്കിയ ചിത്രങ്ങളെക്കൂടാതെ അലൈ പായുതെ, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയത്തിന്റെ മനോഹാരിതയും ദളപതി, യുവ തുടങ്ങിയ ചിത്രങ്ങളിലൂടെ പകയുടെ പൈശാചികതയും ദൃശ്യവത്കരിച്ച ഒരു തികഞ്ഞ ചലച്ചിത്രകാരനാണ് മണിരത്നം. എന്നാല്‍ പ്രണയത്തിന്റെ മാധുര്യവും പകയുടെ കാഠിന്യവും ഒരേ പോലെ അഭ്രപാളിയിലാക്കിയാണ് തന്റെ പുതിയ ചിത്രമായ കടല്‍ അദ്ദേഹം പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥയിലൂടെ പ്രണയത്തെ ദേവത /ദേവനായും പകയെ സാത്താന് /പിശാചായും വ്യാഖ്യാനിക്കാനാണ് മണിരത്നം ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ കടലോര ജീവിതത്തെ ആസ്പദമാക്കി … Read more