RED WINE (Movie Review): റെഡ് വൈനിന്റെ നിറവും വീര്യവും പ്രതീകാത്മകമാവുമ്പോള്‍ …
ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ മലയാളിയായ Jury Member മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് സാങ്കേതികമായി ഒരു പാട് വളരാനുണ്ടെന്ന് ഇയ്യിടെ അഭിപ്രായപ്പെടുകയുണ്ടായി. അത് പോലെ തന്നെ സംസ്ഥാന ചലച്ചിത അവാര്‍ഡ് Jury Chairman , New generation സിനിമകള്‍ക്ക് സാങ്കേതികയുടെ കാര്യത്തില്‍ മാത്രമേ നിലവാരമുള്ളൂ എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇരുവരുടെയും അഭിപ്രായങ്ങള്‍ തമ്മില്‍ ഭിന്നത അനുഭവപ്പെടുകയാണെങ്കിലും മലയാള സിനിമയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് ഇവരുടെ വാക്കുകളില്‍ പ്രകടമാകുന്നത്. എന്നാല്‍ മലയാള സിനിമ ലോകശ്രദ്ദ പിടിച്ചു പറ്റിയിട്ടുണ്ടെങ്കില്‍ … Read more