August Club (ഓഗസ്റ്റ് ക്ലബ്ബ് ): പെണ് മനസ്സിന്റെ കാമനകള്‍ …
സ്ത്രീ മനസ്സുകളുടെ ഉള്ളറകളിലേക്കിറങ്ങിച്ചെന്ന് അവയിലെ ലോല ഭാവങ്ങള്‍ പോലും മനസ്സിലാക്കി അവയെ കാവ്യാത്മകമായി അവതരിപ്പിക്കുക എന്നത് പത്മരാജന് രചനകളുടെ സവിശേഷതയായിരുന്നു. അത് കൊണ്ട് തന്നെ പത്മരാജന് സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രത്യേക ആകര്‍ഷണത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. പെണ്മനസ്സിന്റെ വിശപ്പും ദാഹവുമെല്ലാം അത് കൊണ്ട് തന്നെ പത്മരാജന് സിനിമകളില്‍ പലതവണ പ്രമേയമായി വന്നിട്ടുമുണ്ട്. പത്മരാജന്റെ പുത്രന് അനന്തപത്മനാഭന് തിരക്കഥാ രചനയിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുമ്പോള്‍ തന്നെ സ്ത്രീ മനസ്സിന്റെ ലോല ഭാവങ്ങളും, വ്യാകുലതകളും, ചാപല്യങ്ങളും പ്രമേയമാക്കി … Read more